Seventh week of teaching practice phase 2

 Seventh week of teaching practice (15-08-2022 to 19-08-20

ഇന്ന് ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം. സ്കൂളിൽ കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. സ്വന്തന്ത്ര്യ ദിന റാലി ഉണ്ടായിരുന്നു. ഞങ്ങളിൽ ചിലർക്ക് റാലി ഡ്യൂട്ടി ഉണ്ടായിരുന്നു. റിഫ്രഷ്മെന്റ് ഡ്യൂട്ടി ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. റാലി കഴിഞ്ഞ് വന്ന കുട്ടികൾക്ക് വെള്ളം നൽകി.   ശേഷം മന്ത്രി 11 മണിക്ക് തന്നെ വന്നു. പതാക ഉയർത്തി.  സ്കൂളിൽ ഹൈടെക് മന്തിരത്തിന്റെ ഉദ്ഘാടനം നടന്നു. പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി V. ശിവൻകുട്ടിആണ്ഉ ദ്ഘാടനം നടത്തിയത് . ഞങ്ങൾക്ക് നൽകിയ പ്രവർത്തനങ്ങൾ ഞങ്ങൾ ഭംഗിയായി നിർവഹിച്ചു. SSLC,pluse two പരീക്ഷകളിൽ മുഴുവൻ A+ നേടിയവർക്ക് സമ്മാനം നൽകി. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആ ചടങ്ങിൽ അദ്ധ്യാപിക ആയി പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടായിരുന്നു.

ചൊവാഴ്ച്ച 9 ഇൽ ക്ലാസ്സ്‌ എടുത്തു. 3 ആദ്യായങ്ങൾ പഠിപ്പിച്ചു കഴിഞ്ഞു. നാലാമത്തെ അദ്ധ്യായം ആരംഭിച്ചു.

ബുധനാഴ്ച്ച വീഡിയോ ക്ലാസ്സ്‌ എടുക്കാനായി 8D യിൽ പോയി. വളർനന്നായി ക്ലാസ്സ്‌ എടുത്തു. വ്യാഴാഴ്ച ശ്രീകൃഷ്ണ ജയന്തി ആയതിനാൽ അവധി ആയിരുന്നു.

വെള്ളിയാഴ്ച സ്കൂളിലെ അവസാന ദിനമായിരുന്നു. സ്കൂളിലെ അദ്ധ്യാപകർ ഞങ്ങൾക്ക് മീറ്റിംഗ് വെച്ചു. അവർ ഞങ്ങള്ക്ക് അനുഗ്രഹങ്ങൾ   നൽകി.   നല്ല അദ്ധ്യാപകർ ആകുവാൻ എന്തൊക്കെ ചെയ്യണം എന്ന് ഓർമപ്പെടുത്തി.  കുട്ടികൾക്കും അദ്ധ്യാപകർക്കും മധുരവും സ്നേഹ സമ്മാനങ്ങളും നൽകി. കുട്ടികളും അവരുടെ സ്നേഹ സമ്മാനങ്ങൾ നൽകി. വളരെ സന്തോഷത്തോടെ രണ്ടാംഘട്ട പരിശീലനവും പൂർത്തീകരിക്കുവാൻ സാധിച്ചു. വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ച സ്കൂൾ ആയിരുന്നു ഇത്.

Pictures

സ്വാതന്ത്ര്യദിന റാലി

സ്വാതന്ത്ര്യ ദിനം

പതാക ഉയർത്തൽ

NCC cadets

Inauguration

Last day

Feedback section

Feedback section


Comments