Foruth week
Fourth week of teaching practice
ഈയാഴ്ച ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ എടുത്തത്. രാത്രി സമയങ്ങളിൽ ആയിരുന്നു ക്ലാസ്സുകൾ കൂടുതലും എടുത്തിരുന്നത്. ഗൂഗിൾ മേറ്റ് വഴിയും വാട്സ് ആപ്പ് വഴിയും ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കിയിരുന്നു. 8,9 ക്ലാസ്സുകൾക്ക് എല്ലാദിവസവും ക്ലാസ്സുകൾ എടുത്തിരുന്നു. സ്കൂൾ ബേസ്ഡ്ആ ക്ടിവിറ്റിയുടെ ഭാഗമായി കുട്ടികൾക്ക് ഓൺലൈനായി ഒരു അവയർനസ് ക്ലാസ്സ് നൽകുകയുണ്ടായി. ഗൂഗിൾ മീറ്റ് വഴിയാണ് ആ പ്രോഗ്രാമും നടത്തിയത്. എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 29 ആം തീയതി രാത്രി 7 മണിക്ക് ആയിരുന്നു ഓൺലൈൻ ക്ലാസ്. അധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും പങ്കെടുത്തു. വളരെ നല്ലൊരു കാഴ്ചയായിരുന്നു ഇത്.
Pictures
Comments
Post a Comment