Second week

The second week of teaching practice

          രണ്ടാമത്തെ ആഴ്ച വളരെ നല്ല രീതിയിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചു. കുട്ടികളോട് കൂടുതൽ അടുപ്പം ഉണ്ടാക്കാനും അവർക്ക് കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാനും ഈയാഴ്ച സാധിച്ചു. കൂടാതെ മിക്ക ദിവസങ്ങളിലും കോവിഡ  ഡ്യൂട്ടി ഏറ്റെടുത്ത് വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. കൂടുതൽ പാഠപുസ്തകങ്ങളും പരീക്ഷണങ്ങളും ചെയ്തുകൊണ്ട് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകാൻ സാധിച്ചിരുന്നു
 ഉച്ചഭക്ഷണ വിതരണം നടത്തുന്നതിൽ പങ്കെടുക്കുവാൻ ഈയാഴ്ച സാധിച്ചു. എട്ടിലും ഒൻപത് ലേയും പാഠഭാഗങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ക്ലാസ് എടുക്കാൻ സാധിച്ചു. സ്കൂളിൽ നടത്തിയ അക്ഷരമുറ്റം ക്വിസിന്റെ ഭാഗമാകാനും സാധിച്ചു. അവൾ അറേഞ്ച് മെന്റ് കുട്ടികളുടെ ഉത്തരങ്ങൾ പരിശോധിക്കൽ എന്നെ ചുമതലകളാണ് നടത്തിയത്. വളരെ നല്ല രീതിയിലുള്ള ഒരു ആഴ്ചയായിരുന്നു ഇത്.
Pictures

Comments