8th week

 8th week of teaching practie

 ഈ ആഴ്ചയും വളരെ നന്നായി തന്നെ കടന്നുപോയി. എല്ലാ ക്ലാസുകളിലും കയറുവാനും കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാനും സാധിച്ചു. എട്ടാം ക്ലാസിലെ കുട്ടികളുടെ പോസ്റ്റർ പ്രദർശനവും ഈയാഴ്ച ഉണ്ടായിരുന്നു. ശബ്ദമലിനീകരണം എന്ന ആശയത്തെ ആണ് ഈ പോസ്റ്ററിലൂടെ അവർ അവതരിപ്പിച്ചത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ തന്നെ പോസ്റ്റർ നിർമാണത്തിൽ പങ്കെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്തു. ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഈ ആഴ്ച അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി. കുട്ടികൾക്ക് എല്ലാം തന്നെ നല്ല മാർക്ക് ഉണ്ടായിരുന്നു. വളരെ നല്ലൊരു കാഴ്ച ആയിരുന്നു അത്. എൻസിസി കുട്ടികളുടെ സെന്റ് ഓഫ്  പരിപാടിയിൽ പങ്കെടുക്കുവാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു.

Pictures

Poster presentation

Poster presentation

Play time

Food

NCC send off function

Uchabhakshanam

Comments