Fifth week
Fifth week of teching practice
ടീച്ചിംഗ പ്രാക്ടിസിന്റെ അഞ്ചാമത്തെ ആഴ്ചയും വളരെ നന്നായി തന്നെ കടന്നുപോയി. വാട്സ്ആപ്പ് വഴിയും ഗൂഗിൾ മീറ്റ് വഴിയും ക്ലാസ്സുകൾ എടുത്തിരുന്നു. കുട്ടികളിലേക്ക് കൂടുതൽ വിവരങ്ങൾ എത്തിക്കുവാനും പാഠഭാഗങ്ങൾ വിശദീകരിക്കാനും സാധിച്ചു. എട്ട് ഒൻപത് ക്ലാസ്സുകളിൽ എല്ലാ കുട്ടികളും തന്നെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന ഉണ്ടായിരുന്നു. വളരെ വിജയകരമായി നാലാമത്തെ ആഴ്ചയും പൂർത്തിയാക്കി. ഓൺലൈൻ ആയതിനാൽ സ്കൂളിൽ നിന്നുള്ള അനുഭവങ്ങൾ ഇല്ലായിരുന്നു. കുട്ടികളുടെ എല്ലാ പേരും സ്കൂൾ തുറക്കുന്നത് കാത്തിരിക്കുകയാണെന്ന് അവരോട് സംസാരിച്ചത് വഴി മനസ്സിലായി. സ്കൂൾ പതിനാലാം തീയതി തുറക്കും എന്ന് അറിയിപ്പുണ്ടായി.
Pictures
Comments
Post a Comment