Innovative work

            Baloon car

എന്റെ ഇന്നവേറ്റീവ് വർക്ക് കുട്ടികൾക്ക് ഊർജ്ജ സംരക്ഷണ നിയമം പഠിപ്പിക്കുന്നതിന് വേണ്ടി ഞാൻ തയ്യാറാക്കിയ ഒരു ബലൂൺ കാർ ആണ്. ഇതിൽ ബലൂണിൽ നിറച്ചിരിക്കുന്ന വായു വിന്റെ സഹായത്തോടെ കാറ് സഞ്ചരിക്കുന്നതാണ്. ബലൂണിലെ സ്ഥിതികോർജ്ജം ഗതികോർജ്ജം ആയി മാറുന്നത് കുട്ടികൾക്ക് ഇതിലൂടെ കാണാൻ സാധിക്കും. അങ്ങനെ ഊർജ്ജം ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് ആശയം കുട്ടികൾക്ക്  മനസ്സിലാക്കുന്നു. കൂടാതെ ന്യൂട്ടൺ മൂന്നാം ചലന നിയമവും ഇവിടെ കാണാൻ സാധിക്കും ഏതൊരു പ്രവർത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുന്നത് കുട്ടികൾക്ക് നിരീക്ഷിച്ച് മനസ്സിലാക്കാൻ സാധിക്കും.

Baloon car video

Comments