Last week

 Last week of teaching practice 

 ടീച്ചിംഗ് പ്രാക്ടീസ് ഇന്റെ അവസാനത്തെ ആഴ്ചയും വളരെ നന്നായി തന്നെ കടന്നുപോയി. കുട്ടികളുടെ എല്ലാ പാഠഭാഗങ്ങളും പൂർണ്ണമായും പഠിപ്പിക്കുകയും അവർക്ക് ടെസ്റ്റ് നടത്തുകയും ചെയ്തു. ഹെൽത്ത് എഡ്യൂക്കേഷൻ ലെസൺ പ്ലാനും ക്ലാസ്സിൽ എടുത്തു. ഡയഗനോസ്റ്റിക് ടെസ്റ്റ് നടത്തി റമഡിയൽ ക്ലാസും എടുത്തു. പത്താം ക്ലാസ്സുകാരുടെ സെൻഡോഫ് പരിപാടിയിലും പങ്കെടുത്തു. വളരെ വിജയകരമായി ടീച്ചിംഗ് പ്രാക്ടീസ് അവസാനിച്ചു. വളരെ സന്തോഷവും അഭിമാനവും ഉള്ള സമയമായിരുന്നു.



Pictures

Last day

Last day

Last day Video

Last day video

Gifts

Food time

Gifts

Feedback

Comments