Sixth week

 Sixth week of teaching practice

 ഈ ആഴ്ചയും വളരെ നന്നായി തന്നെ ക്ലാസ് എടുക്കുവാൻ സാധിച്ചു. ഓൺലൈൻ ആയതിനാൽ എല്ലാ കുട്ടികളും പങ്കെടുത്തിരുന്നില്ല. കുട്ടികൾക്ക് കൂടുതൽ നന്നായി ക്ലാസ്സ് എടുക്കുവാൻ വാട്സ്ആപ്പ്, ഗൂഗിൾ മീറ്റ് ഉപയോഗിച്ചത്. പതിനാലാം തീയതി മുതൽ ക്ലാസ്സ് ഓഫ് ലൈൻ ആ യിൽ തുടങ്ങുന്ന കാര്യം കുട്ടികൾക്ക് വളരെ സന്തോഷം നൽകിയിരുന്നു.

Comments