Second week of teaching practice phase 2

 Second week (11-07-2022 to 15-07-2022)

ടീച്ചിങ് പ്രാക്ടീസിന്റെ രണ്ടാമത്തെ ആഴ്ചയും വളരെ നന്നായി തന്നെ കടന്നുപോയി. ഈ ആഴ്ച നമുക്ക് HM ഇന്റെ നേതൃത്വത്തിൽ മീറ്റിംഗ് ഉണ്ടായിരുന്നു.  ടീച്ചേർസ് ആയ ഞങ്ങൾ സ്കൂളിന്റെ ഏതൊക്കെ പ്രവർത്തനങ്ങളിൽ ഇടപെടണം എന്ന്  നിർദേശം നൽകി. സ്കൂളിന്റെ അച്ചടക്കകാര്യങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ നിർദേശം ലഭിച്ചു.അടുത്ത ദിവസം മുതൽ ടൈം ടേബിൾ  മാറും എന്ന് അറിയിച്ചു . 8 G യും 8 F ക്ലാസും ഒരുമിച്ചു ചേർത്ത്. ഈ ആഴ്ച ദേശാഭിമാനി പത്രവിതരണവും കുട്ടികൾ സ്കൂളിൽ പാലിക്കേണ്ട അച്ചടക്ക കാര്യങ്ങൾ സ്കൂൾ അസംബ്ലിയിൽ പറഞ്ഞു. പെൺകുട്ടികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ ഇന്റെ ഉപയോഗത്തെ കുറിച് സെമിനാർ ഉണ്ടായിരുന്നു. വളരെ നല്ല സെമിനാർ ആയിരുന്നു. കുട്ടികൾക്ക് വളരെ ഉപയോഗപ്രധമായി.നല്ല ആഴ്ച ആയിരുന്നു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചു.

Pictures

School assembly

School assembly

Seminar

Uniform day

Comments