Third week of teaching practice phase 2
Week three( 18-07-2022 to 22-07-2022)
മൂന്നാമത്തെ ആഴ്ചയും വളരെ നന്നായി തന്നെ കടന്നു പോയി. സ്കൂളിൽ ഒരു വിദ്യാർഥി മരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച സ്കൂളിൽ അവധി ആയിരുന്നു. ചൊവ്വാഴ്ച്ച observation നടത്താൻ optional ടീച്ചർ വന്നു. നാലു പേരുടെ ക്ലാസ്സ് കണ്ടു. ബുധനാഴ്ച എട്ടാംക്ലാസ്സിലെ കുട്ടികളെ റോഡ് നിയമങ്ങൾ പഠിപ്പിച്ചു. കുട്ടികൾ അവരുടെ സർഗ്ഗ സൃഷ്ടികൾ ചെയ്യുവാൻ പറഞ്ഞു. കുട്ടികളുടെ മൈമും പോസ്റ്റർ പ്രദർശനവും നടത്തി. വ്യാഴാഴ്ചയുംനല്ല രീതിയിൽ തന്നെ ക്ലാസ്സ് എടുത്തു. ചന്ദ്രദിനത്തോട് അനുബന്ധിച്ച ക്വിസ് മത്സരം ഉണ്ടായിരുന്നു.വെള്ളിയാഴ്ച സംസ്ഥാന സ്കൂൾ കായികമേള സ്കൂളിൽ നടന്നു. എല്ലാ ജില്ലയിൽ നിന്നും കുട്ടികൾ പങ്കെടുത്തു. അതിനാൽ തന്നെ സ്കൂളിൽ കർശന നിയന്ത്രണം ഉണ്ടായിരുന്നു. എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ നടന്നു. വളരെ നല്ല ആഴ്ചയായിരുന്നു ഇത്. സ്കൂളിലെ എല്ലാ പ്രവർത്തങ്ങളിലും പങ്കെടുക്കാൻ സാധിച്ചു.
Pictures
Comments
Post a Comment