Sixth week of teaching practice phase 2
Sixth week of teaching practice (08-08-2022 to 12-08-2022)
ആറാമത്തെ ആഴ്ചയും വളരെ നന്നായി തന്നെ കടന്നുപോയി. തിങ്കളാഴ്ച രാവിലെ തന്നെ സ്കൂളിൽ എത്തി ചേർന്നു. 8D,9A എന്നീ ക്ലാസ്സുകളിൽ പഠിപ്പിച്ചു. ചൊവാഴ്ച്ച മുഹറം ആയതിനാൽ അവധി ആയിരുന്നു.
ബുധനാഴ്ച class observation നടത്താൻ നമ്മുടെ optional ടീച്ചർ വന്നു. ഐശ്വര്യ, മിഥുൻ, മേഘ എന്നിവരുടെ ക്ലാസുകൾ കണ്ടു. ഞാൻ ഇന്ന് 8D യിൽ diagnostic test നടത്തി. എനിക്ക് observation അന്ന് ഇല്ലായിരുന്നു. ഉച്ചക്ക് ശേഷം socical science teacher observation നടത്താൻ വന്നു. ടീച്ചർ 3 പേരുടെ ക്ലാസുകൾ കണ്ടു.
വ്യാഴാഴ്ച രണ്ടാമത്തെ പീരിയഡ് 8D യിൽ കുട്ടികൾക്ക് നടത്തിയ diagnostic test ഇന്റെ അടിസ്ഥാനത്തിൽ remadial class നൽകി. 11 മണിക്ക് സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ ഞങ്ങൾ decipline duty cheyyan physical education ടീച്ചറേ സഹായിച്ചു. UP കുട്ടികൾക്ക് പാൽ വിതരണം നടത്തി. ഉച്ചഭക്ഷണ വിതരണം നടത്തി. 8ൽ ഇൽ ഫ്രീ പീരിയഡ് പോയി.
വെള്ളിയാഴ്ച രാവിലെ 9 A യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ക്ലാസ്സ് observe cheyyan optional ടീച്ചറായ വിജി ടീച്ചർ വന്നു. ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞു. രണ്ടാമത്തെ പീരിയഡ് 8D യിൽ ക്ലാസ്സ് എടുത്തു. General ടീച്ചർ ആയ റാണി ടീച്ചർ ക്ലാസ്സ് കണ്ടു. ഉച്ചക്ക് പോസ്റ്റർ പ്രദർശനവും ക്വിസ് മത്സരവും ഉണ്ടായിരുന്നു. വിജയികൾക്ക് 3 മണിക്ക് സമ്മാനം നൽകി. അങ്ങനെ ഈ ആഴ്ചയും നന്നായി കഴിഞ്ഞു.
Pictures
Comments
Post a Comment